സാഗർ റാണി ഓപ്പറേഷൻ : ഫോർമാലിൻ ചേർത്ത 168 കിലോ മത്സ്യം പിടിച്ചെടുത്തു
സ്വന്തം ലേഖിക കൊല്ലം : ഓപ്പറേഷൻ സാഗർ റാണിയുടെ ഭാഗമായി ഭക്ഷ്യസുരക്ഷാവകുപ്പ് നടത്തിയ പരിശോധനയിൽ ഫോർമാലിൻ കലർത്തിയ 168 കിലോ മത്സ്യം ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. അതോടൊപ്പം ദിവസങ്ങൾ പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്ത 152 കിലോ മത്സ്യവും പിടിച്ചെടുത്തു നശിപ്പിച്ചു. റെയിൽവേ സ്റ്റേഷനുകൾ, […]