ഗോപികയെ മലക്കപ്പാറയിൽ വച്ച് കൊലപ്പെടുത്തിയത് പലദിവസങ്ങളിലെ ലൈംഗിക പീഡനത്തിന് ശേഷം : സഫറിനെതിരെ പോക്‌സോ കേസും രജിസ്റ്റർ ചെയ്ത് അന്വേഷണം ; പ്രതിയ്ക്ക് വേണ്ടി ഹാജരാകുന്നത് അഡ്വ.ബി.എ ആളൂർ
സ്വന്തം ലേഖകൻ തൃശൂർ: വിദ്യാർത്ഥിനിയായ ഗോപിയെ മലക്കപ്പാറയിൽ വച്ച് കൊലപ്പെടുത്തും മുൻപ് പലദിവസങ്ങളിൽ ലൈംഗികമായി ചൂഷണം ചെയ്തിട്ടുണ്ടെന്ന് പ്രതി സഫറിന്റെ വെളിപ്പെടുത്തൽ. കൊച്ചി സെൻട്രൽ പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇതോടെ സഫറിനെതിരെയുള്ള കേസിൽ പോക്‌സോ വകുപ്പുകൾ കൂടി […]