video
play-sharp-fill

ആ കണ്ണുകൾ ഇനി ലോകം കാണും..! സംവിധായകൻ സച്ചിയുടെ കണ്ണുകൾ ദാനം ചെയ്തു ; മൃതദേഹം പൊതുദർശനത്തിന് ശേഷം ഇന്ന് വൈകുന്നേരം സംസ്‌കരിക്കും

സ്വന്തം ലേഖകൻ തൃശൂർ : ഒട്ടനവധി പ്രിയ ചിത്രങ്ങൾ സമ്മാനിച്ച് വിടവാങ്ങിയ പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ സച്ചിയുടെ കണ്ണുകൾ ദാനം ചെയ്തു. സച്ചിയുടെ വേർപാടിന്റെ ഞെട്ടലിൽ നിന്നും സിനിമാ പ്രേക്ഷകരും പ്രവർത്തകരും. പൃഥ്വിരാജിനെ നായകനാക്കി പുതിയ ചിത്രം സംവിധാനം ചെയ്യാനിരിക്കെയാണ് അദ്ദേഹത്തിന്റെ വിടവാങ്ങൽ. കൊച്ചിയിൽ എത്തിച്ച മൃതദേഹം ഇന്ന് വൈകിട്ട് നാലരയ്ക്ക് രവിപുരത്തെ സ്മശാനത്തിൽ സംസ്‌കരിക്കും. ഹൈക്കോടതി അഡ്വക്കേറ്റ് അസോസിയേഷൻ ചേംബർ ഹാളിൽ രാവിലെ 9 30 മുതൽ പത്തുമണിവരെ പൊതുദർശനത്തിനുവെയ്ക്കും. അതിന് ശേഷമായിരിക്കും വീട്ടിലേക്ക് മൃതദേഹം കൊണ്ടുപോവുക. ഇടുപ്പ് മാറ്റിവെക്കൽ ശസ്ത്രക്രിയയെ തുടർന്നു […]

മുടക്കുമുതൽ തിരികെ ആഗ്രഹിക്കാത്ത ഒരു നിർമ്മാതാവ് വന്നാൽ വാണിജ്യവിജയം നോക്കാതെ സിനിമ ചെയ്യും ; മലയാള സിനിമയുടെ പ്രിയ സംവിധായകൻ വിടവാങ്ങുന്നത് ഒരു പിടി സിനിമാ സ്വപ്നങ്ങൾ ബാക്കിയാക്കി

സ്വന്തം ലേഖകൻ കൊച്ചി : മലയാള സിനിമാ പ്രേക്ഷകരുടെ പ്രിയ സംവിധായകൻ സച്ചി വിടവാങ്ങിയതിനന്റെ ഞെട്ടലിൽ നിന്നും സിനിമാ പ്രേക്ഷകർ ഇതുവരെ മുക്തരായിട്ടില്ല. സച്ചി ലോകത്ത് നിന്നും വിടവാങ്ങിയത് പൂർത്തിയാക്കാൻ കഴിയാത്ത ഒരുപിടി സിനിമാ സ്വപ്‌നങ്ങളുമായി. മുടക്കുമുതൽ തിരികെ ആഗ്രഹിക്കാത്ത ഒരു നിർമ്മാതാവ് വന്നാൽ വാണിജ്യവിജയം നോക്കാതെ സിനിമ ചെയ്യും. അതൊരു രാഷ്ട്രീയ സിനിമയായിരിക്കുമെന്നും സച്ചി മുൻപ് വ്യക്തമാക്കിയിരുന്നു. ആരാധകർക്കായി പണം വാരി ചിത്രങ്ങൾ സംവിധാനം ചെയ്യുമ്പോഴും എഴുതുമ്പോഴും മനസിലുള്ളത് അത്തരം സിനിമകളല്ലെന്നും സച്ചി പറഞ്ഞിരുന്നു. അതോടൊപ്പം പണം മുടക്കുന്നവർക്ക് അത് തിരികെ ലഭിക്കണം […]