video
play-sharp-fill

അച്ഛൻ കൃഷ്ണ ഭക്തൻ , ബന്ധുക്കൾ അയ്യപ്പഭക്തർ , ഞാൻ ആരുടേയും വിശ്വാസത്തെ ദുർബലപ്പെടുത്താൻ ശ്രമിച്ചിട്ടില്ല : ഇ പി ജയരാജൻ

സ്വന്തം ലേഖിക കണ്ണൂർ : താൻ ഒരിക്കലും ആരുടെയും വിശ്വാസത്തെ ഇല്ലാതാക്കാൻ ശ്രമിച്ചിട്ടില്ലെന്ന് മന്ത്രി ഇ പി ജയരാജൻ . ‘ അച്ഛൻ എല്ലാമാസവും ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തിയിരുന്ന ശ്രീകൃഷ്ണ ഭക്തനായിരുന്നു. ബന്ധുക്കൾ മലയ്ക്കും പോകും ,എന്നിട്ടും ശബരിമലയുടെ പേരിൽ […]