video
play-sharp-fill

കൊറോണ രോഗബാധ : ശബരിമല ഭക്തർക്ക് കർശന നിർദേശവുമായി ദേവസ്വം ബോർഡ്

സ്വന്തം ലേഖകൻ പത്തനംതിട്ട: സംസ്ഥാനത്ത് വീണ്ടും കൊറോണ രോഗബാധ സ്ഥിരീകരിച്ച തുടർന്ന് ശബരിമല ഭക്തർക്ക് നിർദ്ദേശങ്ങളുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. കൊറോണ രോഗ ബാധയോ രോഗലക്ഷണങ്ങളോ ഉള്ളവർ ശബരിമല തീർത്ഥാടനം ഒഴിവാക്കണമെന്ന് ദേവസ്വം ബോർഡ് അധികൃതർ നിർദേശിച്ചു. ശബരിമല മാസ പൂജക്കായി […]