video
play-sharp-fill

കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി എസ് മണികുമാർ നാളെ സത്യപ്രതിജ്ഞ ചെയ്യും

സ്വന്തം ലേഖിക തിരുവനന്തപുരം : കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി എസ്. മണികുമാർ നാളെ സത്യപ്രതിജ്ഞ ചെയ്യും. രാജ്ഭവനിൽ നടക്കുന്ന ചടങ്ങിൽ ഗവർണർ സത്യവാചകം ചൊല്ലിക്കൊടുക്കും. കഴിഞ്ഞ ഓഗസ്റ്റ് മാസത്തിലാണ് ജസ്റ്റിസ് മണികുമാറിനെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസാകാൻ ശുപാർശ നൽകിയത്. […]