video
play-sharp-fill

‘റബ്‌കോയുടേത് പൊതുമേഖലയിൽ ഉൽപാദിപ്പിക്കുന്നതിൽ ഏറ്റവും മികച്ച ഉൽപന്നം; വിപണിയിൽ ലോകോത്തര നിലവാരം പുലർത്തുന്നത്’: മന്ത്രി വി എൻ വാസവൻ

സ്വന്തം ലേഖകൻ കോട്ടയം: പൊതുമേഖലയിൽ ഉൽപാദിപ്പിക്കുന്നതിൽ ഏറ്റവും മികച്ച ഉൽപന്നങ്ങളാണ് റബ്‌കോയുടേതെന്ന്‌ മന്ത്രി വി എൻ വാസവൻ. ഗാന്ധിനഗർ മാളിയേക്കൽ പവലിയനിൽ നടക്കുന്ന റബ്‌കോ പ്രദർശന വിപണന മേള ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. റബ്‌കോ ഉൽപന്നങ്ങൾ വിപണിയിൽ ലോകോത്തര നിലവാരം പുലർത്തുന്നതാണ്. […]