video
play-sharp-fill

കോട്ടയത്തെ റബ്ബർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന് മറ്റൊരു നേട്ടം കൂടി;ജനിതക ഇനം റബർ, കൂടുതൽ ഉൽപാദനം…കാലാവസ്ഥാ വ്യതിയാനം ചെറുക്കാൻ ശേഷിയുള്ളവയ്ക്കു പുറമേ, കൂടുതൽ പാൽ ഉൽപാദിപ്പിക്കാൻ ശേഷിയുള്ള മറ്റൊരു ജനിതക റബർ ഇനം കൂടി കോട്ടയത്തെ റബർ റിസർച് ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ചു.

കാലാവസ്ഥാ വ്യതിയാനം ചെറുക്കാൻ ശേഷിയുള്ളവയ്ക്കു പുറമേ, കൂടുതൽ പാൽ ഉൽപാദിപ്പിക്കാൻ ശേഷിയുള്ള മറ്റൊരു ജനിതക റബർ ഇനം കൂടി കോട്ടയത്തെ റബർ റിസർച് ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ചു. പരീക്ഷണാടിസ്ഥാനത്തിൽ ഇതുകൂടി വളർത്താൻ അനുമതി തേടിയിട്ടുണ്ട്. അസമിനു പുറമേ മഹാരാഷ്ട്ര, കേരളം എന്നീ സംസ്ഥാനങ്ങളിലും […]