ആര്‍ടിപിസിആറിന് ബ്ലേഡ് നിരക്ക് ഈടാക്കി; തേർഡ് ഐ ന്യൂസ് വാർത്ത പുറത്ത് വിട്ടതോടെ കൂടുതൽ വാങ്ങിയ 1200 രൂപ തിരിച്ച് നല്‍കി ഡിഡിആർസി; സര്‍ക്കാര്‍ ഉത്തരവിനെ കൊഞ്ഞനം കുത്തിയ ഡിഡിആര്‍സിക്കെതിരെ പരാതിയുമായി രംഗത്തെത്തിയത് നൂറ് കണക്കിന് ആളുകള്‍; ലൈസന്‍സ് റദ്ദാക്കേണ്ട തോന്ന്യാസങ്ങള്‍ കാണിച്ചിട്ടും ഡിഡിആര്‍സിയെ ചോദ്യം ചെയ്യാതെ ആരോഗ്യവകുപ്പ്
സ്വന്തം ലേഖകന്‍ കോട്ടയം: കോവിഡ് പരിശോധനയായ ആര്‍ടിപിസിആര്‍ നിരക്ക് 500 രൂപയായ് നിശ്ചയിച്ചതിന്റെ പിറ്റേ ദിവസവും , ആര്‍ടിപിസിആര്‍ ടെസ്റ്റിനെത്തിയവരുടെ കയ്യില്‍ നിന്നും 1700 രൂപ വാങ്ങിയ ഡിഡിആര്‍സി കൂടുതൽ വാങ്ങിയ 1200 രൂപ തിരികെ നല്കി തുടങ്ങി. ആർ ടി […]