video
play-sharp-fill

ഫേസ്ബുക്കിന്റെ പേരിൽ ആർഎസ്എസുകാരുടെ ഭീഷണി, ജീവിക്കാൻ കഴിയുന്നില്ലെന്ന് കുടുംബം, സംഭവം കണ്ണൂർ കതിരൂരിൽ.കതിരൂര്‍ പൊന്ന്യം നാലാം മൈല്‍ സ്വദേശിനി ടി എം സുബൈദയാണ് തങ്ങളെ നിരന്തരം അക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നവര്‍ക്കെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയത്.

വ്യാജ ഫെയ്‌സ്ബുക്ക് പോസ്റ്റിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ പാര്‍ട്ടി ഗ്രാമമായ കതിരൂര്‍ നാലാം മൈലില്‍ വീട്ടമ്മയെയും കുടുംബത്തെയും അക്രമിക്കുകയും കുടുംബനാഥനെയും മകനെയും കള്ളക്കേസില്‍ കുടുക്കി ജയിലില്‍ അടയ്ക്കുകയും ചെയ്തുവെന്നു പരാതി. കതിരൂര്‍ പൊന്ന്യം നാലാം മൈല്‍ സ്വദേശിനി ടി എം സുബൈദയാണ് തങ്ങളെ […]