video

00:00

രോമാഞ്ചം ഏപ്രിൽ 7ന് ഒടിടിയിൽ;ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് ചിത്രത്തിൻ്റെ ഒടിടി പതിപ്പ് ഇറങ്ങുക

സ്വന്തം ലേഖകൻ നവാഗതനായ ജിത്തു മാധവൻ്റെ സംവിധാനത്തിൽ 2023 ഫെബ്രുവരി 3ന് പുറത്തിറങ്ങിയ ചിത്രമാണ് രോമാഞ്ചം. സൗബിന്‍ ഷാഹിര്‍, ചെമ്പൻ വിനോദ്, അര്‍ജുന്‍ അശോകന്‍ എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രം വന്‍വിജയമാണ് നേടിയത്. ഇപ്പോഴിതാ ചിത്രം ഒ.ടി.ടിയില്‍ റിലീസിനെത്താനൊരുങ്ങുകയാണ്. പ്രമുഖ ഓണ്‍ലൈന്‍ […]