video
play-sharp-fill

അജ്ഞാതവാഹനം ഇടിച്ച്‌ പരിക്കേല്‍ക്കുന്നവര്‍ക്ക് ചികിത്സയും നഷ്ടപരിഹാരവും ഉറപ്പുവരുത്തി കേന്ദ്രസർക്കാർ

സ്വന്തം ലേഖകൻ തിരുവനന്തപുരം: അജ്ഞാതവാഹനം ഇടിച്ച്‌ പരിക്കേല്‍ക്കുന്നവര്‍ക്ക് ചികിത്സയും നഷ്ടപരിഹാരവും ഉറപ്പുവരുത്തി കേന്ദ്രസർക്കാർ. പദ്ധതിക്ക് അന്തിമരൂപമായി. ഒന്നര ലക്ഷം രൂപയുടെ സൗജന്യ ചികിത്സയാണ് ലഭിക്കുക. അപകടത്തില്‍ പരിക്കേല്‍ക്കുന്നവര്‍ക്കെല്ലാം ഈ സൗജന്യത്തിന് അര്‍ഹതയുണ്ട്. തേര്‍ഡ്പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയത്തില്‍ 0.1 ശതമാനം വര്‍ധന വരുത്തിയാണ് നഷ്ടപരിഹാരം […]

പിൻസീറ്റ് യാത്രക്കാർക്കും ഹെൽമറ്റ് നിർബന്ധമാക്കിയതിന് ഫലം കാണുന്നു ; സംസ്ഥാനത്ത് അപകട മരണ നിരക്ക് കുറയുന്നു

  സ്വന്തം ലേഖിക തിരുവനന്തപുരം: ഇരു ചക്ര വാഹനങ്ങളിലെ പിൻസീറ്റ് യാത്രക്കാർക്കും ഹെൽമറ്റ് നിർബന്ധമാക്കിയതിന് ഫലം കാണുന്നുണ്ട്. സംസ്ഥാനത്തെ അപകട മരണ നിരക്ക് മുൻ വർഷത്തെ അപേക്ഷിച്ച് 12 ശതമാനത്തോളം കുറഞ്ഞു. മോട്ടോർ വാഹനവകുപ്പിന്റെ കണക്കനുസരിച്ച് ഈ വർഷം സെപ്റ്റംബറിൽ വാഹനാപകടത്തിൽപ്പെട്ട് […]

മുണ്ടക്കയത്ത് വാഹനാപകടം ; 3 പേർ മരിച്ചു , 2 പേരുടെ നില അതീവഗുരുതരം

  സ്വന്തം ലേഖകൻ കോട്ടയം : കോട്ടയം കുമളി റോഡിൽ ചോറ്റിക്കും ചിറ്റടിക്കുമിടയിൽ ലോറിയും കാറും ബൈക്കും തമ്മിൽ കൂട്ടിയിടിച്ചു 3 പേർ മരിച്ചു. 2 പേരുടെ നില അതീവ ഗുരുതരം. കാർ യാത്രികനായ പെരുവന്താനം സ്വദേശി നേരിയാനിക്കൽ ശ്രീധരൻ പിള്ളയാണ് […]