ഋഷഭ് പന്തിന്റെ ശസ്ത്രക്രിയ വിജയകരം;ശസ്ത്രക്രിയ വലത് കാൽ മുട്ടിൽ; ചികിത്സ കോകിലാബെൻ ധീരുഭായ് അംബാനി ആശുപത്രിയിൽ ;ദേശീയ പാതയിലെ കുഴി ഒഴിവാക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമെന്ന ആരോപണം ദേശീയ പാതാ അതോറിറ്റി തള്ളി
സ്വന്തം ലേഖകൻ മുംബൈ: അപകടത്തിൽപ്പെട്ട് ചികിത്സയിൽ കഴിയുന്ന ക്രിക്കറ്റ് താരം ഋഷഭ് പന്തിന്റെ ശസ്ത്രക്രിയ വിജയകരം. വലത് കാൽ മുട്ടിലാണ് ശസ്ത്രക്രിയ നടത്തിയത്. ഇന്നലെയാണ് ശസ്ത്രക്രിയ നടത്തിയത്. നിലവിൽ മൂന്ന് ദിവസത്തെ നിരീക്ഷണത്തിലാണ് ഋഷഭ് പന്ത്. മുംബൈ കോകിലാബെൻ ധീരുഭായ് അംബാനി […]