സ്വന്തം വിവാഹത്തിന് അച്ഛനെ പരോളിലിറക്കി അഭിഭാഷകയായ മകൾ..! കൊടും കുറ്റവാളിക്ക് പരോൾ അനുവദിച്ചത് മകളുടെ ‘ഒറ്റ’ വാദത്തിൽ..! കുപ്രസിദ്ധ കുറ്റവാളി റിപ്പർ ജയാനന്ദന് ഹൈക്കോടതി രണ്ട് ദിവസത്തെ പരോൾ അനുവദിച്ചു ; അനുമതി ഉപാധികളോടെ
സ്വന്തം ലേഖകൻ തിരുവനന്തപുരം: കുപ്രസിദ്ധ കുറ്റവാളി റിപ്പർ ജയാനന്ദന് മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ അനുമതി. ജയാനന്ദന്റെ ഭാര്യ നൽകിയ ഹർജിയിലാണ് ഹൈക്കോടതി പരോൾ അനുവദിച്ചത്. കഴിഞ്ഞ 17ാം തീയതിയാണ് ഇയാളുടെ ഭാര്യ ഇന്ദിര മകളുടെ വിവാഹമാണ് റിപ്പർ ജയാനന്ദനെ പങ്കെടുപ്പിക്കാൻ അനുവദിക്കണമെന്നും […]