റിസർവ് ബാങ്കിലുള്ള കരുതൽ ധനത്തിൽ കൈവച്ചതിന് പിന്നാലെ ജനങ്ങളുടെ സമ്പത്ത് കൊള്ളയടിക്കാനും കേന്ദ്രസർക്കാർ നീക്കം ; സ്വർണം വാങ്ങിയ ബില്ല് സൂക്ഷിച്ചില്ലെങ്കിൽ 33 ശതമാനം പിഴ നൽകണം
സ്വന്തം ലേഖിക കൊച്ചി : സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ റിസർവ് ബാങ്കിന്റെ കരുതൽധനത്തിൽ കൈവച്ചതിനു പിന്നാലെ ജനങ്ങളുടെ കൈവശമുള്ള സമ്പത്ത് കൊള്ളയടിക്കാനും കേന്ദ്രം സർക്കാരിന്റെ നീക്കം. ഇനി മുതൽ സ്വർണം വാങ്ങിയ ശേഷംബില്ലും സൂക്ഷിച്ച് വയ്ക്കണം.രസീതില്ലാത്ത സ്വർണത്തെ കള്ളപ്പണമായി കണ്ട് […]