video
play-sharp-fill

റെന്റ് എ കാറില്‍ കറങ്ങി മോഷണം; സ്ത്രീകള്‍ ഉള്‍പ്പെട്ട ഹൈടെക് മോഷണസംഘം പൊലീസ് പിടിയില്‍

സ്വന്തം ലേഖകന്‍ കായംകുളം: വള്ളിക്കുന്നം സ്‌റ്റേഷന്‍ പരിധിയിലെ ചൂനാട് മോഷണം നടത്തിയ സ്ത്രീകള്‍ അടക്കമുള്ള സംഘത്തെ മണിക്കൂറുകള്‍ക്കുള്ളില്‍ വലയിലാക്കി പൊലീസ്. കറ്റാനം ഇലപ്പക്കുളം തോട്ടിന്റെ തെക്കേതില്‍ സജിലേഷ് (23, കരുനാഗപ്പള്ളി കാരൂര്‍കടവ് മീതു ഭവനത്തില്‍ സിധിന്‍ സേതു(21), കരുനാഗപ്പള്ളിയില്‍ വാടക താമസക്കാരായ എറണാകുളം കുമ്പളങ്ങി താന്നിക്കല്‍ പ്രീത(29), തിരുവനന്തപുരം വെഞ്ഞാറമൂട് പൂവന്‍വിളവത്ത് അനു(36) എന്നിവരാണ് പിടിയിലായത്. സ്റ്റേഷന്‍ സ്ഥിതി ചെയ്യുന്ന മാര്‍ക്കറ്റിനുള്ളിലായിരുന്നു മോഷണം. ചൂനാട് മാര്‍ക്കറ്റിലെ കബീറിന്റെ സിറ്റി ബേക്കറിയിലാണ് വെള്ളിയാഴ്‌ചെ പുലര്‍ച്ചെ മോഷണം നടന്നത്. തെക്കേ ജംഗ്ഷനിലെ ഷംനാദിന്റെ ഉടമസ്ഥതയിലുള്ള ജാസ്മിന്‍ ജൂവലേഴ്‌സ് […]