‘തിരുമ്പി വന്തിട്ടേന്ന് സൊല്ല് ‘ ;ഏഴ് വിക്കറ്റ് പിഴുത് രവീന്ദ്ര ജഡേജയുടെ രാജകീയ തിരിച്ചുവരവ്;ക്യാപ്റ്റൻ്റെ ഫോമിൽ വിജയ പ്രതീക്ഷയോടെ സൗരാഷ്‌ട്ര
സ്വന്തം ലേഖകൻ ചെന്നൈ: രഞ്ജി ട്രോഫിയില്‍ തമിഴ്‌നാടിനെതിരെ ആദ്യ ഇന്നിംഗ്‌സില്‍ പ്രതീക്ഷയ്ക്കൊത്ത പ്രകടനം പുറത്തെടുക്കാന്‍ സാധിക്കാതെ പോയ സൗരാഷ്ട്രയുടെ നായകന്‍ രവീന്ദ്ര ജഡേജ രണ്ടാം ഇന്നിംഗ്‌സില്‍ തകര്‍പ്പന്‍ പ്രകടനവുമായി മിന്നും ഫോമിൽ. തമിഴ്‌നാട് വെറും 133 റണ്‍സില്‍ പുറത്തായപ്പോള്‍ 17.1 ഓവറില്‍ […]