video
play-sharp-fill

ഇ പോസ് മെഷീനുകൾ വീണ്ടും പണി മുടക്കി; സംസ്ഥാനത്ത് റേഷൻ വിതരണം അവതാളത്തിൽ;എൻഐസി സോഫ്റ്റ്‍വെയറിന്റെ പ്രശ്നമാണെന്ന് വിശദീകരണം; റേഷൻ വാങ്ങാനാവാതെ മടങ്ങിപ്പോകുന്നത് നൂറുകണക്കിനാളുകൾ

സ്വന്തം ലേഖകൻ തിരുവനന്തപുരം: വിവിധ ജില്ലകളിൽ ഇ പോസ് മെഷീനുകൾ പണി മുടക്കിയതോടെ സംസ്ഥാനത്ത് വീണ്ടും റേഷൻ വിതരണം തടസ്സപ്പെട്ടു. ഇതോടെ റേഷൻ വാങ്ങാൻ സാധിക്കാതെ നൂറ് കണക്കിനാളുകളാണ് എത്തി മടങ്ങിപ്പോകുന്നത്. എൻഐസി സോഫ്റ്റ്‍വെയറിന്റെ പ്രശ്നമാണ് എന്നാണ് ഭക്ഷ്യമന്ത്രിയുടെ ഓഫീസിൽ നിന്നും […]