video
play-sharp-fill

അനധികൃതമായി സൂക്ഷിച്ച 140 ചാക്ക് റേഷനരി പിടികൂടി

  സ്വന്തം ലേഖകൻ ഹരിപ്പാട്: അനധികൃതമായി സൂക്ഷിച്ച റേഷൻ സാധനങ്ങൾ പിടികൂടി സിവിൽ സ്‌പ്ലെ അധികൃതർ പിടികൂടി. കരുവാറ്റ കന്നുകാലി പാലം എസ്.എൻ കടവിന് സമീപം കരിത്തറയിൽ യൂസഫിന്റെ വീടിന് സമീപത്തെ ഷെഡിൽ അനധികൃതമായി പ്ലാസ്റ്റിക്ക് ചാക്കുകളിൽ സൂക്ഷിച്ച 70 ക്വിന്റൽ […]