കോളജ് പ്രൊഫസറുമായുള്ള സൗഹൃദം മുതലെടുത്ത് ലൈംഗിക പീഡനം..! 43 കാരിയുടെ പരാതിയിൽ ബാങ്ക് ജീവനക്കാരനായ മലയാളിക്കെതിരെ പൊലീസ് കേസ്
സ്വന്തം ലേഖകൻ കോയമ്പത്തൂർ: കോളജ് പ്രൊഫസറെ നിരവധി തവണ ലൈംഗിക പീഡനത്തിന് ഇരയാക്കിയ ബാങ്ക് ജീവനക്കാരനായ മലയാളിക്കെതിരെ പൊലീസ് കേസെടുത്തു. പാലക്കാട് കാട്ടുച്ചേരിക്ക് സമീപം പുതിയങ്കം സ്വദേശി ആർ.ഗോപകുമാറിന് (43) എതിരെയാണ് പേരൂർ വനിതാ പൊലീസ് സ്റ്റേഷനിൽ എഫ്ഐആർ റജിസ്റ്റർ ചെയ്തത്. […]