പീഡനക്കേസിൽ കോടതിയിൽ നിന്നും ജാമ്യത്തിലിറങ്ങി..! ജോലി വാഗ്ദാനം ചെയ്ത് വീണ്ടും പീഡന ശ്രമം..!! അറസ്റ്റ്
സ്വന്തം ലേഖകൻ കൊച്ചി : പീഡനക്കേസിൽ കോടതിയിൽനിന്ന് ജാമ്യം ലഭിച്ചയാൾ വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ അറസ്റ്റിൽ. എറണാകുളം ഞാറയ്ക്കൽ സ്വദേശി ആനന്ദനെയാണ് ഞാറയ്ക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. ബുധൻ വൈകീട്ട് പുതുവൈയ്‌പ്പ് ഭാഗത്തുവച്ച് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വീട്ടമ്മയാണ് […]