കോവിഡ് കാലത്ത് ഒരു നാടിന് അന്നമൂട്ടുന്ന വീട്ടമ്മ; സൗജന്യ ഉച്ചഭക്ഷണത്തിന് പിന്നിൽ അനുഭവങ്ങൾ തന്ന പാഠം; പുറത്തിറങ്ങാതെ അകത്തിരിക്കുന്നവർക്ക് കരുതലാകുന്ന നന്മക്കൂട്ടം
സ്വന്തം ലേഖകൻ ചിങ്ങവനം: കോവിഡ് കാലത്ത് അന്നം മുട്ടിയവർക്ക് ആഹാരം ഉണ്ടാക്കി നൽകുന്ന തരിക്കിലാണ് ഈ വീട്ടമ്മ. കെഎസ്‌ഇബി ജീവനക്കാരിയും, കെഎസ്‌ഇബി വർക്കേഴ്‌സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗവും, സിഐടിയു ജില്ലാ കമ്മിറ്റി അംഗവുമായ പള്ളം, തകിടിയിൽ, ടി എസ് രഞ്ചുവാണ് […]