സ്വർണ്ണക്കടത്തിന് പുറമെ മാസ്‌കിന്റെ മറവിലും റമീസിന്റെ തട്ടിപ്പ് ; ദുബായിലേക്ക് തടിക്കടത്തിനുള്ള പണം കേരളത്തിൽ നിന്നും അയച്ചത് മാസ്‌കിന്റെ മറവിലെന്ന് സൂചന
സ്വന്തം ലേഖകൻ കൊച്ചി: രാജ്യത്തെ നടുക്കിയ സ്വർണക്കടത്തുകേസിൽ അറസ്റ്റിലായ റമീസ്, കൊറോണക്കാലത്ത് മാസ്‌ക് കടത്തിന്റെ മറവിലും തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് സംശയം. ദക്ഷിണാഫ്രിക്കയിൽനിന്ന് ദുബായിലേക്ക് തടിക്കടത്തിനുള്ള പണം കേരളത്തിൽ നിന്നും റമീസ് അയച്ചത് മാസ്‌കിന്റെ മറവിലാണെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. വളരെപ്പെട്ടന്ന് തട്ടിക്കൂട്ടിയ […]