video
play-sharp-fill

ഒടുവിൽ ആരാധകർ കാത്തിരുന്ന വാർത്തയെത്തി ; അച്ഛനാകാൻ ഒരുങ്ങി നടൻ രാം ചരൺ ; ചിരഞ്ജീവിയാ ട്വിറ്ററിലൂടെ വാർത്ത പുറത്തുവിട്ടത് ; 2012 ലായിരുന്നു രാം ചരണിന്റെയും ഉപാസനയുടെയും വിവാഹം ; സന്തോഷവാർത്ത നീണ്ട 10 വർഷത്തിനുശേഷം

പത്താം വിവാഹവാര്‍ഷികത്തിന് പിന്നാലെ തന്നെ തേടിയെത്തിയ സന്തോഷ വാര്‍ത്ത ആരാധകരുമായി പങ്കുവച്ച് തെലുങ്ക് സൂപ്പര്‍ താരം രാം ചരണ്‍. രാം ചരണും ഭാര്യ ഉപാസനയും ആദ്യത്തെ കൺമണിയെ സ്വീകരിക്കാൻ ഒരുങ്ങുകയാണെന്ന സന്തോഷ വാർത്ത പുറത്തുവിട്ടത് രാം ചരണിന്റെ പിതാവും തെലുങ്ക് സൂപ്പർ […]