video
play-sharp-fill

‘തന്നോടൊപ്പം ജീവിക്കാൻ സമ്മതിച്ചില്ലെങ്കിൽ നിന്റെ ജീവിതം നശിപ്പിക്കും’..! ബസ്റ്റോപ്പിൽ തടഞ്ഞുനിർത്തി ഭീഷണി..! യുവാവിന്റെ ശല്യം സഹിക്കവയ്യാതെ ആത്മഹത്യ..! രാഖിശ്രീയുടെ മരണത്തിൽ ആരോപണവുമായി അച്ഛൻ

സ്വന്തം ലേഖകൻ തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥിനി രാഖിശ്രീ ജീവനൊടുക്കിയത് യുവാവിന്റെ ശല്യം സഹിക്കവയ്യാതെയെന്ന് പെൺകുട്ടിയുടെ അച്ഛൻ. പുളിമൂട് സ്വദേശിയായ 28 കാരൻ പെൺകുട്ടിയെ നിരന്തരം ശല്യം ചെയ്തിരുന്നതായും ബസ്റ്റോപ്പിൽ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തിയതായി അച്ഛൻ ആരോപിച്ചു. എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കിട്ടിയ രാഖിശ്രീ ഇന്നലെയാണ് ശുചിമുറിയിൽ ആത്മഹത്യ ചെയ്തത്. ഗൾഫിൽ നിന്നും വന്ന യുവാവാണ് പെൺകുട്ടിയെ ശല്യം ചെയ്തത്. 15-ാം തീയതി രാഖിശ്രീയെ തടഞ്ഞുനിർത്തി എന്നോടൊപ്പം ജീവിക്കാൻ സമ്മതിച്ചില്ലെങ്കിൽ നിന്റെ ജീവിതം നശിപ്പിച്ചു കളയുമെന്ന് ഭീഷണിപ്പെടുത്തി. […]