പ്രണയബന്ധത്തിൽ നിന്ന് പിന്മാറാത്തതിൽ വൈരാഗ്യം;കഴുത്തുഞെരിച്ചു കൊന്നു, മൃതശരീരം നഗ്നയാക്കി ഉപ്പു പരലുകൾ വിതറി കുഴിച്ചുമൂടി..! അമ്പൂരി രാഖി വധക്കേസിൽ മൂന്ന് പ്രതികൾക്കും ജീവപര്യന്തം തടവ്
സ്വന്തം ലേഖകൻ തിരുവനന്തപുരം : അമ്പൂരി രാഖി വധക്കേസിൽ മൂന്ന് പ്രതികൾക്കും ജീവപര്യന്തം തടവ്. തിരുവനന്തപുരം ആറാം സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. 3 പ്രതികൾക്കും ജീവപര്യന്തവും നാലര ലക്ഷം രൂപ പിഴയുമാണ് വിധിച്ചിട്ടുള്ളത്. അമ്പൂരി തട്ടാംമുക്ക് സ്വദേശി അഖിൽ, ജ്യേഷ്ഠ […]