video
play-sharp-fill

നാട്ടിലേക്ക് പോകാൻ ബുക്ക് ചെയ്ത അതേ വിമാനത്തിൽ കോട്ടയം സ്വദേശിയ്ക്ക് അന്ത്യയാത്ര ; രാജുവിന്റെ വേർപാടിൽ കണ്ണീരടക്കാനാവാതെ സുഹൃത്തുക്കൾ

സ്വന്തം ലേഖകൻ കോട്ടയം : ഷാർജയിൽ നിന്നും അവധിയ്ക്കായി നാട്ടിലേക്ക് പോകുവാൻ ബുക്ക് ചെയ്ത അതേ വിമാനത്തിൽ തന്നെയാണ് കോട്ടയം സ്വദേശിയായ രാജുവിന്റെ അന്ത്യയാത്രയും. എംബാമിംഗ് സെന്റിൽ നിന്ന് രാജുവിന്റെ മൃതദേഹം വെള്ളതുണിയിൽ പൊതിഞ്ഞ് പെട്ടിയിൽ പാക്ക് ചെയ്യുമ്പോൾ, ഇന്നേ ദിവസം […]