ബജറ്റില്‍ വ്യാപാരികളെ അവഗണിച്ചു; ഇന്ധന സെസ് പിന്‍ വലിച്ചില്ലെങ്കിൽ സമരം; കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സര
സ്വന്തം ലേഖകൻ കോഴിക്കോട് : ബജറ്റില്‍ വ്യാപാരികളെ അവഗണിച്ചുവെന്ന് ആരോപിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി.ഇതിനെതിരെ ശക്തമായ സമരം സംഘടിപ്പിക്കാനാണ് തീരുമാനമെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സര പറഞ്ഞു. പെട്രോള്‍ ഡീസല്‍ സെസ്സ് […]