രജതജൂബിലി നിറവിൽ നിയമസഭാ മന്ദിരം..! ആഘോഷ പരിപാടികൾ ഉപരാഷ്ട്രപതി ഉദ്ഘാടനം ചെയ്യും..!! അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ സുവനീർ പ്രകാശനവും നിയമസഭാ മന്ദിര പരിസരത്തെ നവീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും നിർവഹിക്കും
സ്വന്തം ലേഖകൻ തിരുവനന്തപുരം : കേരള നിയമസഭ മന്ദിരത്തിന്റെ രജത ജൂബിലി ആഘോഷം ഇന്ന് രാവിലെ 10.30ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ ഉദ്ഘാടനം ചെയ്യു. നിയമസഭയിലെ ആര്‍. ശങ്കരനാരായണന്‍ തമ്പി മെംബേഴ്‌സ് ലോഞ്ചില്‍ നടക്കുന്ന പരിപാടിയില്‍ നിയമസഭ പരിസരത്ത് ജനുവരി 9 […]