video
play-sharp-fill

കായലിന്റെ കാവലാൾക്ക് സാന്ദ്രയുടെ സ്നേഹ സമ്മാനം

സ്വന്തം ലേഖകൻ കോട്ടയം : നാട്ടുകാരനൊരു സ്നേഹസമ്മാനം ഒരുക്കി സാന്ദ്ര സുനിൽ. കുമരകം സ്വദേശിസാന്ദ് വേമ്പനാട് കായലിലെ കുപ്പികൾ പെറുക്കി ഉപജീവനം നടത്തുന്ന, പ്രധാനമന്ത്രി അനുമോദിച്ച രാജപ്പൻ ചേട്ടനെ തേടി തായ്‌വാൻ സർക്കാരിന്റെ ആദരം എത്തിയതിനു പിന്നാലെയാണ് കുമരകം സ്വദേശി സാന്ദ്ര […]