കടുത്ത ചൂടിന് ശമനം;സംസ്ഥാനത്ത് വേനൽമഴയെത്തി.! കോട്ടയം, പത്തനംതിട്ട, എറണാകുളം ഉൾപ്പടെ വിവിധ ജില്ലകളിൽ പരക്കെ മഴ
സ്വന്തം ലേഖകൻ കോട്ടയം : സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വേനല്‍ മഴയെത്തി.കോട്ടയം, പത്തനംതിട്ട, എറണാകുളം,മലപ്പുറം, വയനാട് എന്നീ ജില്ലകളില്‍ പരക്കെ മഴ പെയ്തു. ബ്രഹ്മപുരം തീപിടിത്തത്തിന് ശേഷമുള്ള ആദ്യ വേനൽ മഴയാണ്. കോട്ടയം ജില്ലയുടെ മലയോര മേഖലയിലും മികച്ച രീതിയിൽ മഴ […]