സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നു ; നാല് ജില്ലകളിൽ യെല്ലോ അലേർട്ട് : കേരളത്തിൽ വെള്ളപ്പൊക്ക ഭീഷണി തുടരുമെന്ന് കേന്ദ്ര ജല കമ്മീഷൻ
സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് ദിവസങ്ങളായി തുടരുന്ന മഴയുടെ ശക്തി കുറയുന്നു. മഴ കുറയുന്ന സാഹചര്യത്തിൽ നാല് ജില്ലകളിൽ മാത്രമാണ് ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റ് ജില്ലകളിൽ […]