video
play-sharp-fill

ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരെ പിടികൂടാൻ ആറ് ട്രെയിനുകളിൽ മിന്നൽ പരിശോധന..! പിടിയിലായത് 89 പേർ..! പരിശോധന കോട്ടയം റെയിൽവെ സ്റ്റേഷനിലും തിരുവനന്തപുരത്തും..!

സ്വന്തം ലേഖകൻ തിരുവനന്തപുരം: ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരെ കണ്ടെത്താൻ തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിലും കോട്ടയം റെയിൽവെ സ്റ്റേഷനിലും മിന്നൽ പരിശോധന നടത്തി. ടിക്കറ്റില്ലാതെ യാത്ര ചെയ്ത 89 പേരാണ് പരിശോധനയിൽ കുടുങ്ങിയത്. ഇവരുടെ പക്കൽ നിന്നും ടിക്കറ്റ് തുകയും പിഴയും ഈടാക്കിയെന്നും […]