play-sharp-fill

പേരക്കുട്ടിയുടെ അങ്കണവാടി കെട്ടിടം തീരെ ചെറുതായിപ്പോയി ; 15 ലക്ഷം രൂപ മുടക്കി സ്ഥലം വാങ്ങി നൽകി താരമായി അപ്പൂപ്പനും : നാട്ടിലെ കുട്ടികൾക്ക് മറക്കാനാവാത്ത സമ്മാനം നൽകിയത് തൃശൂർ സ്വദേശി

സ്വന്തം ലേഖകൻ തൃശൂർ: പേരക്കുട്ടിയുടെ അങ്കണവാടി കെട്ടിടെ ചെറുതായി പോയതിനാൽ അങ്കണവാടിയ്ക്കായി സ്ഥലംവാങ്ങി നൽകിയ അപ്പൂപ്പനാണ് ഇപ്പോൾ താരം. വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന പേരക്കുട്ടിയുടെ അങ്കണവാടി കെട്ടിടം തീരെ ചെറുതായി പോയതിനാൽ 15 ലക്ഷം രൂപ മുടക്കിയാണ് അപ്പൂപ്പൻ സ്ഥലം വാങ്ങി നൽകിയത്. നാലു വയസുകാരൻ ശ്രീഹരിയുടെ 80 വയസ്സ് പിന്നിട്ട അപ്പൂപ്പനാണ് അങ്കണവാടിക്ക് സ്ഥലം വാങ്ങി നൽകിയത്. ഒരു വീടിനുള്ളിൽ ചെറിയൊരു മുറിയിൽ പ്രവർത്തിച്ച അങ്കനവാടിക്കാണ് ഇതോടെ സ്ഥലം കിട്ടിയത്. സ്ഥലം ലഭ്യമായതോടെ അധികൃതർ കെട്ടിടത്തിനുള്ള ഫണ്ടും അനുവദിച്ചു. ശ്രീഹരിയുടെ അങ്കണവാടിയുടെ അവസ്ഥ […]