video
play-sharp-fill

ദൈവത്തെയോർത്ത് , ഹിന്ദു പെൺകുട്ടികളുടെ വിവാഹപ്രായം 21 ആക്കി ഉയർത്തരുത് ; ഹിന്ദുക്കളുടെ പ്രത്യുൽപാദനനിരക്ക് കുറയുകയാണ് :  മോദിയോട് അഭ്യർത്ഥനയുമായി രാഹുൽ ഈശ്വർ

സ്വന്തം ലേഖകൻ കൊച്ചി : രാജ്യത്തെ പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്തണമോ വേണമോ എന്ന് തരത്തിലുള്ള ചർച്ചകൾ എല്ലാ കാലത്തും പുരോഗമിക്കുന്നുണ്ട്. സ്ത്രീകളുടെ വിവാഹപ്രായം പുനർ നിശ്ചയിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രഖ്യാപനത്തിനെതിരെ അഭിപ്രായവുമായി രാഹുൽ ഈശ്വർ രംഗത്ത് എത്തിയിരിക്കുകയാണ്. ഹിന്ദുക്കളുടെ പ്രത്യുൽപാദന […]