അംഗീകാരം ഒന്നിന് മാത്രമെങ്കിൽ നാനാ രാജ്യങ്ങൾ എങ്ങനെ വളരുമെന്ന് ഫ്രീമന്റെ ചോദ്യം; ശ്രദ്ധേയമായി ഗാനിം മുഫ്താഹിന്റെ മറുപടി.ഖത്തർ ലോകകപ്പ് കലിതുടങ്ങും മുൻപേ മാനവികതയുടെ തണലൊരുക്കുന്നതെന്ന് സൈബർ ലോകം.കളിക്ക് മുൻപേ കയ്യടി നേടി ഖത്തർ.
ഹോളിവുഡിന്റെ ഇതിഹാസ താരം മോര്‍ഗന്‍ ഫ്രീമനെ ഹൃദയം കൊണ്ട് തൊടുന്ന ഗാനിം അല്‍ മുഫ്താഹെന്ന യുവാവിന്റെ ചിത്രങ്ങള്‍ ഖത്തറില്‍ നിന്നുള്ള ഏറ്റവും വര്‍ണാഭമായ കാഴ്ചയാണെന്ന് പലരും സോഷ്യല്‍ മീഡിയയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അരയ്ക്ക് താഴേക്ക് വളര്‍ച്ചയില്ലാതാക്കുന്ന ക്രൗഡല്‍ റിഗ്രഷന്‍ സിന്‍ഡ്രോമിന് മുന്നില്‍ അടിപതറാതെ […]