video
play-sharp-fill

മമ്മൂട്ടിയും പാർവതി തിരുവോത്തും ആദ്യമായി ഒന്നിക്കുന്നു ;പാർവതിയ്‌ക്കൊപ്പമുള്ള ആദ്യസിനിമ വനിതാദിനത്തിൽ പ്രഖ്യാപിച്ച് മമ്മൂട്ടി

സ്വന്തം ലേഖകൻ കൊച്ചി : മമ്മൂട്ടിയും പാർവതി തിരുവോത്തും ആദ്യമായി ഒരു സിനിമയിൽ ഒന്നിക്കുന്നു. വനിതാ ദിനത്തിൽ മമ്മൂട്ടി തന്നെയാണ് പാർവതിയ്‌ക്കൊപ്പമുള്ള സിനിമ പ്രക്ഷേകർക്ക് മുന്നിൽ പങ്കുവച്ചതും. ദുൽഖർ സൽമാന്റെ വേഫെയർ ഫിലിംസും സിൻ സിൽ സെല്ലുലോയിഡും ചേർന്നാണ് ചിത്രം എത്തിക്കുന്നത്. […]