video
play-sharp-fill

ഈ ഏമാന്മാർ ഇതെന്ത് ഭാവിച്ചാണ്?വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടപ്പോള്‍ മുന്നിലേക്കു മാറ്റിനിര്‍ത്തി, പതിനെട്ടുകാരന്റെ ജനനനേന്ദ്രിയത്തില്‍ അമര്‍ത്തി മൂത്രതടസം ഉണ്ടാക്കിയതായി പരാതി…ഇത്തവണ സ്കോർ ചെയ്തത് പുന്നപ്ര പോലീസ്…

പുന്നപ്രയില്‍ വിവാഹച്ചടങ്ങിനു പോയ വിദ്യാര്‍ഥിയെ പോലീസ്‌ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. ഇതുസംബന്ധിച്ച്‌ വണ്ടാനം സ്വദേശിയായ 18 വയസുകാരന്‍ മുഖ്യമന്ത്രി, മനുഷ്യാവകാശ കമ്മിഷന്‍, ബാലവകാശ കമ്മിഷന്‍, പോലീസ്‌ കംപ്ലയിന്റ്‌ അതോറിറ്റി, ജില്ലാ പോലീസ്‌ ചീഫ്‌ തുടങ്ങിയവര്‍ക്കു പരാതി നല്‍കി. പുന്നപ്ര പോലീസ്‌ സ്‌റ്റേഷനിലെ […]