പഞ്ചാബിലെ ഫാക്ടറിയിൽ വാതക ചോർച്ച..! വിഷവാതകം ശ്വസിച്ച് 9 മരണം..! 11 പേര്‍ ഗുരുതരാവസ്ഥയില്‍..! ആളുകള്‍ കുടുങ്ങി കിടക്കുന്നതായി റിപ്പോര്‍ട്ട്
സ്വന്തം ലേഖകൻ ലുധിയാന: പഞ്ചാബിലെ ലുധിയാനയിൽ ഫാക്ടറിയിലുണ്ടായ വാതക ചോർച്ചയെതുടർന്ന് ഒമ്പത് പേർ മരിച്ചു. 11 ഓളം പേരെ അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേശീയ ദുരന്ത നിവാരണ സേനയിലെ അംഗങ്ങളും പൊലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. ലുധിയാനയിലെ […]