ഭാര്യയും കുട്ടികളുമുള്ള യുവാവുമായി പ്രണയം..! അവിഹിതം ചോദ്യം ചെയ്ത ഭര്‍ത്താവിനെ ക്രൂരമായി കൊലപ്പെടുത്തി; കൊലപാതകം ഉടുത്ത സാരി കഴുത്തിൽ കുരുക്കി…! കുതിരവട്ടത്തു നിന്ന് കൊലക്കേസ് പ്രതി രക്ഷപ്പെട്ടത് ശുചിമുറിയിലെ ഗ്രിൽ ഇളക്കി..
സ്വന്തം ലേഖകൻ കോഴിക്കോട്: കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തില്‍ നിന്ന് കഴിഞ്ഞ ദിവസം കൊലക്കേസ് പ്രതി രക്ഷപ്പെട്ടതും മണിക്കൂറുകൾക്കകം പിടികൂടിയതും വലിയ വാർത്തയായിരുന്നു. ഇവരെ തിരിച്ചറിഞ്ഞ ആളുകള്‍ പോലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് വേങ്ങരിയില്‍ വെച്ചാണ് പ്രതിയെ പിടികൂടിയത്. ഫൊറന്‍സിക് വാര്‍ഡിലെ […]