മകനുമായുള്ള വഴക്കിനെ തുടർന്ന് ചെറുമകന്റെ മുഖത്ത് ആസിഡ് ഒഴിച്ച വൃദ്ധൻ അറസ്റ്റിൽ ; സംഭവം പുനലൂരിൽ
സ്വന്തം ലേഖകൻ പുനലൂർ: മകനുമായി ഉണ്ടായ വഴക്കിനെ തുടർന്ന് ചെറുമകന് നേരെ ആസിഡ് ആക്രമണം നടത്തിയ വൃദ്ധൻ പൊലീസ് പിടിയിൽ. സ്വന്തം മകനുമായി ഉണ്ടായ വഴക്കിനെ തുടർന്ന് ചെറുമകന്റെ മുഖത്താണ് വൃദ്ധൻ ആസിഡ് ഒഴിച്ചത്. കൊല്ലം പുനലൂരിൽ കഴിഞ്ഞ ദിവസമാണ് സംഭവം […]