video
play-sharp-fill

ആക്രമണ സ്വഭാവം കാണിച്ചത് അതികഠിനമായ വേദനകൊണ്ടാകാം; പി.ടി 7ന് നേരെയുണ്ടായത് മനുഷ്യത്വരഹിതമായ നടപടി; ആനയ്ക്ക് ചികിത്സ ലഭ്യമാക്കാന്‍ തയ്യാര്‍- ഗണേഷ്‌കുമാര്‍

സ്വന്തം ലേഖകൻ കൊല്ലം: പരിക്കേറ്റ കാട്ടാന പി.ടി.7 ന്റെ (ധോണി) ചികിത്സയ്ക്ക് ആവശ്യമായ എല്ലാ സഹായവും ചെയ്തു നൽകാമെന്ന് കെ.ബി. ഗണേഷ്കുമാർ എം.എൽ.എ. താന്‍ പ്രസിഡന്റായ ആന ഉടമ ഫെഡറേഷന്‍ ചികിത്സ ലഭ്യമാക്കാന്‍ തയ്യാറാണെന്ന് അദ്ദേഹം അറിയിച്ചു. അതികഠിനമായ വേദന കാരണമാകാം […]