പി ടി ഉഷയ്ക്ക് കാക്കി നിക്കര്‍ തപാലില്‍ അയച്ച് യൂത്ത് കോണ്‍ഗ്രസ്; പ്രതിഷേധം കേന്ദ്രസര്‍ക്കാരിനെ പിന്തുണച്ച് ട്വീറ്റ് ചെയ്തതിനെ തുടര്‍ന്ന്
സ്വന്തം ലേഖകന്‍ കോഴിക്കോട്: കര്‍ഷക സമരത്തിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാരിനെ പിന്തുണച്ച് ട്വീറ്റ് ചെയ്ത കായികതാരം പി.ടി ഉഷയ്‌ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. ഉഷയ്ക്ക് കാക്കി നിക്കര്‍ തപാലില്‍ അയച്ചുകൊടുത്താണ് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധമറിയിച്ചത്. ‘ഇന്ത്യ – ജനാധിപത്യത്തിന്റെ ഉത്തമ മാതൃകയാണ്. […]