video
play-sharp-fill

കൂടുതൽ പ്രതിഫലം നൽകാതെ ‘ഉല്ലാസ’ത്തിന്റെ ഡബ്ബിംഗ് പൂർത്തിയാക്കില്ല ; നിർമാതാക്കളുടെ ഉപാധി തള്ളി നടൻ ഷെയ്ൻ നിഗം

  സ്വന്തം ലേഖിക കൊച്ചി: ഷെയ്ൻ നിഗം വിഷയം കൂടുതൽ പ്രതിസന്ധിയിലേക്ക്.പ്രശ്‌നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കാൻ ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് പൂർത്തിയാക്കണമെന്ന നിർമ്മാതാക്കളുടെ ആവശ്യം തള്ളി നടൻ ഷെയ്ൻ നിഗം. നാളെയ്ക്കകം ഉല്ലാസത്തിന്റെ ഡബ്ബിംഗ് പൂർത്തിയാക്കണമെന്നായിരുന്നു നിർമ്മാതാക്കളുടെ ആവശ്യം. എന്നാൽ ഈ […]