തനിക്ക് നേരെ വധഭീഷണിയുണ്ട്, ഞാൻ ആത്മഹത്യ ചെയ്യുകയോ എന്തെങ്കിലും ജീവഹാനി ഉണ്ടാവുകയോ ചെയ്താൽ അവരാണ് ഉത്തരവാദി : വെളിപ്പെടുത്തലുമായി വാനമ്പാടി സീരിയൽ താരം പ്രിയ മേനോൻ
സ്വന്തം ലേഖകൻ കൊച്ചി : തനിക്ക് നേരെ വധഭീഷണിയുണ്ട് , ഞാൻ ആത്മഹത്യ ചെയ്യുകയോ എനിക്ക് നേരെ എന്തെങ്കിലും തരത്തിലുള്ള ജീവഹാനനിയോ ഉണ്ടായാൽ അവരാണ് ഉത്തരവാദിയെന്ന വെളിപ്പെടുത്തലുമായി പ്രമുഖ സീരിയൽ താരം പ്രിയ മേനോൻ. താരം തനിക്ക് നേരെ വവധഭീഷണിയുണ്ടെന്ന് തന്റെ […]