സ്വകാര്യ സംഭാഷണങ്ങളിലെ വിവരങ്ങള്‍ ചോരില്ല; വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി വാട്‌സ് ആപ്
സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി: പുതിയ സ്വകാര്യതാ നയത്തിനെതിരെ ഉയര്‍ന്നു വന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി വാട്‌സ് ആപ്. പുതിയ നിബന്ധനകള്‍ ഉപഭോക്താക്കളുടെ സ്വകാര്യതടെ ഒരു തരത്തിലും ബാധിക്കില്ലെന്ന് കമ്പനി അധിതൃതര്‍ വ്യക്തമാക്കി. വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ സുരക്ഷിതമായിരിക്കും. പുതിയ നയമാറ്റം ബിസിനസ്സ് ചാറ്റുകള്‍ക്ക് […]