video
play-sharp-fill

വിപണിയില്‍ തീ വില ; സാധാരണക്കാരന്‍ കുടുംബം പോറ്റാന്‍ നട്ടം തിരിയുമ്പോള്‍ മുഖ്യമന്ത്രിയും മന്ത്രിമാരും ജപ്പാനില്‍ സുഖവാസത്തിലും

  സ്വന്തം ലേഖിക തിരുവനന്തപുരം : സംസ്ഥാനത്തു സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ നിത്യോപയോഗസാധനങ്ങള്‍ക്കെല്ലാം തീവില. മിക്ക സാധനങ്ങള്‍ക്കും മുന്‍വര്‍ഷത്തേക്കാള്‍ 10 രൂപയിലേറെ വില വര്‍ധിച്ചു. ഇതിനിടയില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശപര്യടനത്തിന്റെ തിരക്കിലും! അഞ്ചുവര്‍ഷത്തേക്കു 13 നിത്യോപയോഗസാധനങ്ങള്‍ക്കു വില കൂടില്ലെന്നയിരുന്നു സര്‍ക്കാരിന്റെ വാഗ്ദാനം. […]