മുഖ്യമന്ത്രി ഇനി അഞ്ചിനെത്തും : കോവിഡിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി ദിവസേന നടത്തുന്ന വാർത്താസമ്മേളനം ഇനി മുതൽ വൈകുന്നേരം അഞ്ചിന്
സ്വന്തം ലേഖകൻ തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി ദിവസേന നടത്തുന്ന വാർത്താസമ്മേളനം ഇനിമുതൽ വൈകുന്നേരം അഞ്ചിന് നടക്കുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. മുഖ്യമന്ത്രി സാധാരണയായി നടത്തുന്ന ആറ് മണിക്കുള്ള വാർത്താ സമ്മേളനം അഞ്ചിനും വൈകുന്നേരം നാലിന് നടക്കുന്ന മന്ത്രിസഭാ അവലോകന യോഗം മൂന്ന് മണിക്കുമായിരിക്കും നടക്കുക. റംസാൻ നോമ്പ് കണക്കിലെടുത്താണ് വാർത്താസമ്മേളനം വൈകിട്ട് അഞ്ചു മണിയിലേക്ക് മാറ്റിയതെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു .വൈകുന്നേരം ആറിനും ഏഴിനും ഇടയ്ക്ക് നോമ്പുതുറ സമയമായതിനാലാണ് അഞ്ചു മുതൽ അറ് മണിവരെ സമയത്തിലേക്ക് വാർത്താ സമ്മേളനം മാറ്റാൻ […]