പ്രവാസി മലയാളി വെൽഫെയർ അസോസിയേഷൻ സംസ്ഥാന സമ്മേളനം തോമസ് ചാഴികാടൻ എം പി ഉദ്ഘാടനം ചെയ്തു..!
സ്വന്തം ലേഖകൻ കോട്ടയം : പ്രവാസി മലയാളി വെൽഫെയർ അസോസിയേഷൻ ഇന്ത്യ സംസ്ഥാന സമ്മേളനം മാമ്മൻ മാപ്പിള ഹാളിൽ തോമസ് ചാഴികാടൻ എം പി ഉദ്ഘാടനം ചെയ്തു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ അവാർഡ് ജേതാക്കളെ പൊന്നാട അണിയിച്ച് ശിൽപവും സമ്മാനിച്ചു. അസോസിയേഷൻ […]