രാവിലെ കോൺഗ്രസ് പ്രവർത്തകർ വീട്ടിലെത്തിയപ്പോൾ പ്രതാപൻ പറഞ്ഞത് തിരുവനന്തപുരത്ത് ഒരു അത്യാവശ്യത്തിന് പോകണമെന്ന് ; വൈകുന്നേരം അമിത് ഷാ പങ്കെടുത്ത വേദിയിൽ ഷാൾ അണിയിച്ച് സ്വീകരണം :കടുത്ത രാഹുൽ ആരാധകൻ മറുകണ്ടം ചാടിയതിന്റെ ഞെട്ടലിൽ കോൺഗ്രസ് നേതൃത്വം
സ്വന്തം ലേഖകൻ തിരുവനന്തപുരം: കോൺഗ്രസ് നേതൃത്വത്തെ ഒന്നാകെ ഞെട്ടിച്ചുകൊണ്ടാണ് പന്തളം പ്രതാപന്റെ അപ്രതീക്ഷിതമായ ബി ജെ പി പ്രവേശനം. ബി.ജെ. പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നയിച്ച വിജയയാത്രയുടെ സമാപന വേദിയിൽ വച്ചാണ് അമിത്ഷാ അദ്ദേഹത്തെ ഷാൾ അണിയിച്ച് സ്വീകരിച്ചത്. […]